Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലയാളികളുടെ "മഴയിതള്‍ പൂവുകള്‍' ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു

Picture

'കുമ്മാട്ടി' എന്ന കുട്ടികളുടെ ചിത്രത്തിനു ശേഷം അമേരിക്കന്‍ മലയാളികള്‍ അണിയിച്ചൊരുക്കുന്ന 'മഴയിതള്‍പ്പൂവുകള്‍' എന്ന ഹൃസ്വചിത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു. 'അഹലേൃിമില ഉശാലിശെീി ടൗേറശീ'െ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നവര്‍ ­ ദൃശ്യ രഘുറാം & അര്‍ച്ചിത് ഭാസ്കരന്‍. കഥയും വരികളും എഴുതിയിരിക്കുന്നത് ആര്‍ഷ അഭിലാഷ്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് എം. എസ് സുഖി. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് രാജേഷ് രവീന്ദ്രന്‍, ഇന്ദു രമേഷ് & എം. എസ് സുഖി.

അമേരിക്കയില്‍ വിസ്‌കോണ്‍സിനിലെ പല ഭാഗങ്ങളിലായി ചിത്രീകരിച്ച ഈ ഹൃസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രമേഷ് കുമാര്‍. അസ്സോസ്സിയേറ്റ് ഡയറക്റ്റര്‍ റോഷി ഫ്രാന്‍സിസ്. കാമറയ്ക്കു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതും ഇവര്‍ രണ്ടുപേരും തന്നെ.

പ്രണയവും ദുഃഖവും ഇടകലര്‍ന്ന സംഗീതാത്മകമായ ഈ ചിത്രം നിങ്ങളുടെ കൈരളി ഠഢ­യില്‍ പ്രക്ഷേപണം ചെയ്യുന്നു... പ്രക്ഷേപണ സമയങ്ങള്‍ February 13th 3:00 pm (EST) & February 14th 7:30 pm (EST).

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code