Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലീലാമ്മ രാജു നിര്യാതനായി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: കരവാളൂര്‍ പ്ലാമൂട്ടില്‍ രാജുഫിലിപ്പിന്റെ ഭാര്യ ലീലാമ്മ രാജു(54) നിര്യാതയായി. പരേത പത്തനംതിട്ട മെക്കൊഴൂര്‍ പൂത്തോഴത്തില്‍ പരേതരായ ചെറിയാന്‍ ജോര്‍ജ്ജിന്റെയും ശോശാമ്മ ജോര്‍ജ്ജിന്റെയും പുത്രിയാണ്.
സംസ്‌ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 6ന് ശനിയാഴ്ച 2 മണിയ്ക്ക് കരവാളൂര്‍ ബഥേല്‍ മാര്‍ത്തോമ്മ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

മക്കള്‍: റെലിന്‍ രാജു ഫിലിപ്പ്(ദുബായ്), റെനില്‍ രാജു(വിദ്യാര്‍ത്ഥി, മുംബൈ)
സഹോദരങ്ങള്‍: ജെയിംസ് ജോര്‍ജ്ജ്(ദോഹ) ബന്നി ജോര്‍ജ്ജ്(സൗദി അറേബ്യ), ബിജു ജോര്‍ജ്ജ്(ദുബായ്), ആനി രാജു, ബീനാ വില്‍സണ്‍, ഡയ്‌സി ജോര്‍ജ്ജ്(ഹൂസ്റ്റണ്‍).
ജോസഫ് ജോര്‍ജ്ജ് തടത്തില്‍(രാജു, ഹൂസ്റ്റണ്‍) സഹോദരി ഭര്‍ത്താവാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
281-507-5268(ഹൂസ്റ്റണ്‍), 
915 755 894 5170(ഇന്ത്യ).
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code