Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെമ്മാരപ്പള്ളില്‍ ജോസഫ്­ തോമസ്­ (77) നിര്യാതനായി

Picture

ന്യൂജേഴ്‌സി: മണിമല കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് ഇടവകാംഗം ചെമ്മാരപ്പള്ളില്‍ ജോസഫ്­ തോമസ്­ (77) നിര്യാതനായി. ഭാര്യ എല്‍സമ്മ (തങ്കമ്മ) തോട്ടക്കാട് അമ്പലത്തട്ടില്‍ കുടുംബാംഗമാണ് .

മക്കള്‍: മീനാ ടോണി (ചെങ്ങനാശേരി), മിനേഷ് ജോസഫ്­ (ന്യൂ ജേഴ്‌സി ), മിഷു ജോസഫ്­ (ന്യൂയോര്‍ക്ക്). മരുമക്കള്‍ : ടോണി തോമസ്­ (അബുദാബി, ഷീനാ അഗസ്റ്റിന്‍ (ന്യൂ ജേഴ്‌സി), മിനു ജോസഫ്­ (ന്യൂയോര്‍ക്ക്­). കൊച്ചു മക്കള്‍:രോഹന്‍, ജോഷ്­,റയന്‍, ഡാനിയേല്‍, സാറാ, റജീനാ,എലിസബത്ത്­, ഹാന.

സംസ്­കാരം ഫെബ്രുവരി 6 ­ന്­ ശനിയാഴ്ച കരിമ്പനക്കുളം സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുടുംബ കല്ലറയില്‍ നടത്തപ്പെടും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code