Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൗദിയില്‍ അടുത്താഴ്ച കനത്തമഴയും ഇടിയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചന വിഭാഗം   - ജയന്‍ കൊടുങ്ങല്ലൂര്‍

Picture

സൗദി അറേബ്യയുടെ പല ഭാഗത്തും അടുത്താഴ്ച കനത്ത മഴ ലഭിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ പ്രവചന വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുളളത്. ഇടിയും മഴയും അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഹൈവേകളില്‍ യാത്ര ചെയ്യുന്നവര്‍ സൂക്ഷ്മത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
 
കഴിഞ്ഞ ആഴ്ച സൗദിയുടെ പലഭാഗത്തും രണ്ടുദിവസം തുടര്‍ച്ചയായി സാമാന്യം നല്ല രീതിയില്‍ മഴയുണ്ടായിരുന്നു.സ്കൂള്‍ളുകള്‍ അടക്കം അവധിയിലായിരുന്നു റിയാദ് ഉള്‍പ്പടെ പലസ്ഥലങ്ങളിലും മഴ കാര്യമായി ബാധിച്ചു..വീണ്ടു മഴയുണ്ടായാല്‍ മെട്രോ നിര്‍മാണത്തെ കാര്യമായി ബാധിക്കുമെന്ന് വിലയിരുത്തുന്നു....റിയാദ് മെട്രോയുടെ ഭൂരിഭാഗവും ഭുഗര്‍ഭപാതയാണ് അതുകൊണ്ടുതന്നെ നിര്‍മാണവേളയില്‍ മഴയുണ്ടായാല്‍ ഭാഗികമായി നിര്‍മാണത്തെ ബാധിക്കും



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code