Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അച്ചാമ്മ ഫിലിപ്പ് (83) വെട്ടത്തുകുന്നേല്‍ നിര്യാതയായി

Picture

കാഞ്ഞിരപ്പള്ളി: തമ്പലക്കാട് വെട്ടത്തുകുന്നേല്‍ കെ.എസ് ഫിലിപ്പിന്റെ ഭാര്യ അച്ചാമ്മ (83) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍. പരേത മണിമല ആലയ്ക്കല്‍ കുടുംബാംഗം.

മക്കള്‍: പരേതനായ പയസ്, പ്രിന്‍സ്, പ്രസാദ് (യു.എസ്.എ). മരുമക്കള്‍: മേഴ്‌സി, ജെയ്ന്‍, സിന്ധു (യു.എസ്.എ).

സഹോദരങ്ങള്‍: എ.വി ജോസഫ്, എ.വി. ചാക്കോ, എ.വി. ജോര്‍ജ് (പൂനെ), സിസ്റ്റര്‍ ലിയോ മരിയ എസ്.എ.ബി.എസ്, എ.വി. തോമസ് (യു.എസ്.എ), ലില്ലിക്കുട്ടി പുറമ്പന്താനം, A.V. Abraham, A.V. Mathew, A.V. Bousely.

For more information : 623-362-3432.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code