Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഏ കെ എം ജി കണ്‍വെന്‍ഷന്‍ പ്രക്ഷേപണം ഏഷ്യാനെറ്റില്‍ ഞായറാഴ്ച 7 മണിയ്ക്ക്   - ജോര്‍ജ് നടവയല്‍

Picture

ഫിലഡല്‍ഫിയ: അമേരിക്കയില്‍ സേവനം ചെയ്യുന്ന മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ ഏ കെ എം ജി പ്രസിഡന്റ് ഡോ. അലക്‌സ് തോമസ്സിന്റെ നേതൃത്വത്തില്‍ 2015 സെപ്റ്റംബര്‍ 4 മുതല്‍ 6 വരെ ഫിലഡല്‍ഫിയാ മാരിയോട്ട് ഹോട്ടലില്‍ നടത്തിയ കണ്‍വെന്‍ഷന്‍ വീഡിയോ പ്രക്ഷേപണം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലില്‍ നവംബര്‍ 29 ഞായറാഴ്ച വൈകുന്നേരം 7 മണിയ്ക്ക്. ഡിഷ് നെറ്റ് വര്‍ക് ചാനല്‍ 787ലും ദൃശ്യമാണ്. 
ഏഷ്യാനെറ്റ് ഫിലഡല്‍ഫിയാ സ്റ്റുഡിയോയിലാണ് ദൃശ്യം എഡിറ്റ് ചെയ്തത്. ജിതാ നായര്‍ ആങ്കര്‍. അരുണ്‍ കോവാട്ട് ക്യാമറ. 
 

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code