നേതൃത്വപരിശീലന ക്യാമ്പിന് സമാപനം - Dr. k.c. Cheriyan
ഫുജൈറ സെന്റ്.ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആത്മീയ സംഘടനാ ഭാരവാഹികള്‍ക്കും അഗങ്ങക്കുമായി സം ഘടപ്പിക്കന്ന നേതൃത്വ പരിശീലന ക്യാമ്പ് വിജയകരമായി പൂര്‍ത്തീകരിക്കുന്നു. നേതൃത്വ പരിശീലന സംഘടനയായ ജൂനിയര്‍ ചേംബര്‍ ഇന്റര്‍ നാഷണലിന്റെ ദേശീയ അന്തര്‍ദേശീയ പരിശീലകനായ ശ്രീ. മോന്‍സി വര്‍ഗ്ഗീസ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി. യു.എ.ഇ- ലെ വിവിധ മേഖലകളില്‍ നിന്നും അംഗങ്ങള്‍ പങ്കെടുത്തു. വികാരി ഫാ.ലിജോ ജോസഫ് പരിപാടി ഉത്ഘാടനം ചെയ്യും. ട്രസ്റ്റി ഡോ.കെ.സി.ചെറിയാന്. സെക്രട്ടറി ജോജു മാത്യൂ, കണ്‍വീനര്‍ ബിനു കോശി എന്നിവര്‍ ആശംസ അര്‍പ്പിക്കും.
Comments