Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈശോ സൈമണ്‍ (81) ന്യൂജേഴ്‌സിയില്‍ നിര്യാതനായി

Picture

ന്യൂജേഴ്‌സി: ഈശോ സൈമണ്‍ (81) സെപ്‌റ്റംബര്‍ 29-നു ന്യൂജേഴ്‌സിയില്‍ നിര്യാതനായി. പുന്തല  അട്ടിന്‍വീട്ടില്‍ (കുലത്താക്കല്‍) പരേതരായ സൈമണ്‍ ഈശോയുടേയും, റേച്ചല്‍ സൈമന്റേയും പുത്രനാണ്‌. 
കുഞ്ഞമ്മ ഈശോയാണ്‌ പത്‌നി. മക്കള്‍: 
ബോബി സൈമണ്‍, ബിബിനാ വര്‍ഗീസ്‌, ബഞ്ചമിന്‍ ഈശോ. 

സഹോദരങ്ങള്‍: 
പരേതനായ ബേബി സൈമണ്‍, ജോര്‍ജുകുട്ടി സൈമണ്‍ (ഇന്ത്യ), മാത്യു സൈമണ്‍ (മിനസോട്ട). 

Funeral arrangements:

Wake Service:  Friday, October 2, 4:00 pm to 8:00 pm at
St. Stephen Mar Thoma Church
423 Dunhams Corner Rd,
East Brunswick, NJ 08816
Phone:
(732) 432-6900
 
Funeral Service Saturday, October 3, 9:00 am to 11:30 am at
 
St. Stephen Mar Thoma Church
423 Dunhams Corner Rd,
East Brunswick, NJ 08816
Phone:
(732) 432-6900
 
Internment: Saturday, October 3, 11:45 am at
 
Elmwood Cemetery
425 Georges Road
North Brunswick, NJ 08902
Phone:
732-545-1445
 
For further information Please contact Bob Simon at:
732-229-9274 or Abe Thomas at 732-207-4515



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code