Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചിന്നമ്മ അബ്രഹാം നിര്യാതയായി   - പി.പി.ചെറിയാന്‍

Picture

കീഴ് വായാപൂര്‍: വായ്പു മേപ്രത്ത് വി.കെ. എബ്രഹാമിന്റെ ഭാര്യ ചിന്നമ്മ എബ്രഹാം(93) നിര്യാതനായി.
 
കൊട്ടാരക്കര ചെങ്ങമനാട് കൂരംവിളയില്‍ കുടുംബാംഗമാണ്.
 
ഡാളസ്-ഫോര്‍ട്ടവത്ത് വേള്‍ഡ് മലയാളി ഭാരവാഹിയും, ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവക കൈസ്ഥാന സമിതി അംഗവുമായ തോമസ് എബ്രഹാമിന്റെ(തോമസ്‌കുട്ടി) മാതാവാണ് പരേത. സംസ്‌ക്കാരം പിന്നീട്.
 
മക്കള്‍ : കെ.എബ്രഹാം, തങ്കമ്മചാണ്ടി(പാലക്കാട്), ജി.കെ.എബ്രഹാം(കോട്ട), ആനിവര്‍ഗീസ്(ഇന്‍ഡോര്‍), തോമസ് എബ്രഹാം(ഡാളസ്) പരേതനായ രാജു എബ്രഹാം.
 
മരുമക്കള്‍: മറിയാമ്മ, ലിസ്സി, ലിസ്സി(പുത്തൂര്‍), സൂസന്‍ തോമസ്(ഡാളസ്), ഡി.ചാണ്ടി, എം.എം.വര്ഗീസ്(മല്ലപ്പിള്ളി).
 
കൂടുതല്‍ വിവരങ്ങള്‍ക്ക് 
തോമസ്‌കുട്ടി(ഡാളസ്)-972 489 7793
റിജൊ എബ്രഹാം-91 9500 795802
 
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code