തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ ബ്രിട്ടണില്‍ വെച്ച് രണ്ടാമത്
നടത്തുന്ന തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ കുടുംബ സംഗമത്തിന് ഇനി മൂന്ന് നാള് കൂ!ടി മാത്രം .
കഴിഞ്ഞ വര്‍ഷം അഞ്ഞൂറോളം ജില്ലാ നിവാസികള്‍ പങ്കെടുത്ത് തനിയൊരു പൂരത്തനിമയോ!ടെ
കൊണ്ടാടിയ ആഘോഷങ്ങള്‍ , ഇത്തവണയും ആ ഓര്‍മ്മകളും , അനുഭവങ്ങളുമായി ,ഒരു പൂരലഹരി
പോല്‍ വീണ്ടും കൊണ്ടാടുവാന്‍ പോകുകയാണ്.
ഈ വരുന്ന ഞായറാഴ്ച്ച 2015 ഒക്ടോബര്‍ മാസം , നാലാം തീയ്യതി ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള
ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഈ കുടുംബ ഒത്തു ചേരല്‍ നടക്കുന്നത്
അന്നവിടെ വെച്ച് എല്ലാ ഗെഡികള്‍ക്കും , ഗെഡിച്ചികള്‍ക്കും ,
ക്ടാങ്ങള്‍ക്കും കൂടി ഇപ്പരിപാടി അടിച്ച്പൊളിച്ച് പൊരിച്ചടക്കാം കേട്ടൊ കൂട്ടരെ
അപ്പോള്‍ അന്ന് കാണാം ...കാണണം
ഈ കുടുംബ സംഗമത്തിന്റെ
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിളിക്കുക
07825597760 ,
07727253424 ,
07983615390 ,
07930134340 .
07958053672
Date & Venue Address
Comments