Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഈ വര്‍ഷത്തെ തൃശ്ശൂര്‍ ജില്ലാ കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു   - Adv Jaison irinjalakuda

Picture

തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍  തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ ഈ വര്‍ഷത്തെ കുടുംബ സംഗമം , 2015  ഒക്ടോബര്‍ മാസം ,  നാലാം തീയ്യതി ഞായറാഴ്ച്ച ലണ്ടനിലെ ക്രൊയ് ഡണില്‍ ഉള്ള ആര്‍ച്ച് ബിഷപ്പ് ലാന്‍ഫ്രാങ്ക് അക്കാഥമി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണല്ലോ.
യു..കെയിലുള്ള തൃശ്ശൂര്‍ ജില്ലാ നിവാസികളുടെ രണ്ടാമത്തെ കുടുംബ സംഗമത്തില്‍ അംഗങ്ങളുടെ പരസ്പരമുള്ള പരിചയം പുതുക്കലുകളും , കുടുംബാംഗങ്ങളുടെ കലാപരിപാടികളും , ബ്രിട്ടനിലെ ഒരു മലയാളി പ്രൊഫഷണല്‍ ഡാന്‍സ് ട്രൂപ്പിന്റെ ക്ലാസ്സിക് ഡാന്‍സുകളും അന്നേ ദിവസം അവിടെ അരങ്ങേറുന്നതാണ് .
ബ്രിട്ടനിലുള്ള എല്ലാ തൃശ്ശൂര്‍ ജില്ലാ നിവാസികളേയും
ഒരിക്കല്‍ കൂടി ഈ സംഗമ വേദിയിലേക്ക് സ്വാഗതം ചെയ്തു കൊള്ളുന്നു
ഇനിയും റെജിസ്റ്റര്‍ ചെയ്യാത്ത   തൃശ്ശൂര്‍ ജില്ലാ നിവാസികള്‍ എത്രയും പെട്ടെന്ന് സംഘാടകരുടെ
പക്കല്‍ ഈ മാസം സെപ്തംബര്‍ 30 ന് മുമ്പ് പേരു വിവരങ്ങള്‍ നല്‍കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നൂ
ഈ കുടുംബ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ,
റെജിസ്റ്റര്‍ ചെയ്യുവാനും താഴെ കാണുന്ന മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുമല്ലോ
 07825597760  ,
07727253424 ,
07983615390 ,
07930134340 .

07958053672

Date & Venue Address  

 Sunday 4 th October 2015 , From 10 A.M  to  5 P.M
 
The Archbishop Lanfranc Academy
 Mitcham Road , Croydon .
CR 9  3 AS
 

 




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code