Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തങ്കമ്മ വിശ്വനാഥന്‍പിള്ള നിര്യാതയായി

Picture

പൊണേഴ: പെരിങ്ങാല അമ്പഴവേലില്‍ പരേതനായ വിശ്വനാഥന്‍ പിള്ളയുടെ ഭാര്യ തങ്കമ്മ (86) വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ മൂലം നിര്യാതയായി. സംസ്‌കാരം പൊന്നേഴ അനന്തപുരി വീട്ടുവളപ്പില്‍ നടത്തി.

മക്കള്‍: പരേതനായ ചന്ദ്രശേഖരന്‍ പിള്ള, ലക്ഷ്‌മിയമ്മ, ശാന്തകുമാരി പിള്ള, വിജി. മരുമക്കള്‍: ഇന്ദിരാഭായി കുഞ്ഞമ്മ, അനന്തന്‍പിള്ള, പരേതനായ രാജശേഖരന്‍ നായര്‍, രാജപ്പന്‍ നായര്‍.

സഞ്ചയനം മൂന്നാംതീയതി വ്യാഴാഴ്‌ച രാവിലെ 10-ന്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code