ഫിലഡല്‍ഫിയ: രാഷ്ട്ര നവോത്ഥാന നായകരുടെ വിണ് നിരയിലേക്ക് പറന്നുപോയ ഭാരതത്തിന്റെ `എക്കാലത്തെയും ജനപ്രിയ രാഷ്ട്രപതി' ഡോ. അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍? മനീഷി നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രമാ ഡയറക്ടര്‍ സിബിച്ചന് ചെമ്പ്ളായില്‍, ഓര്‍മ്മാ ദേശീയ പ്രസിഡന്റ് ജോസ് ആറ്റുപുറം, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്മാന് രാജന് സാമുവേല്‍, പമ്പാ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, സെക്രട്ടറി അലക്സ് തോമസ്, ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്, പിയാനോ പ്രസിഡന്റ് ലൈലാ മാത} എന്നിവരും, ഫാ. എം കെ കുര്യാക്കോസ് അധികാരിയായുള്ള നാട്ടുക്കൂട്ടം ഉള്‍പ്പെടെ വിവിധ അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകരും ഭാരവാഹികളും അഗാധമായ നഷ്ടവും അനുശോചനയും പ്രാര്‍ത്ഥനയും അറിയിച്ചു.
Comments