Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മുന്‍ രാഷ്ട്രപതി ഡോ. അബ്ദുള്‍ കലാമിന്റെ ദേഹ വിയോഗത്തില്‍ അനുശോചന സമ്മേളനം നടത്തുന്നു   - ജയപ്രകാശ്‌ നായര്‍

Picture

ന്യൂയോര്‍ക്ക്‌ : മലയാളി അസോസിയേഷന്‍ ഓഫ്‌ റോക്ക്‌ലാന്‍ഡ്‌ കൗണ്ടിയുടെ ആഭിമുഖ്യത്തില്‍ 5 ഇഹൗയ ഒീൗലെ ഞീമറ, ടീേില്യ ജീശി,േ ചലം ഥീൃസല്‍ വച്ച്‌ ജൂലൈ 31 വെള്ളിയാഴ്‌ച്ച വൈകിട്ട്‌ 7 മണിക്ക്‌, മുന്‍ രാഷ്ട്രപതിയും ലോകപ്രശസ്‌ത ശാസ്‌ത്രജ്ഞനുമായിരുന്ന ഡോ. എ.പി. ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനു വേണ്ടി ഒരു പൊതുയോഗം കൂടുന്നു. തദവസരത്തില്‍ എല്ലാ ഭാരതീയരുടെയും സാന്നിധ്യം സാദരം ക്ഷണിക്കുന്നു എന്ന്‌ പ്രസിഡന്റ്‌ ഗോപിനാഥ്‌ കുറുപ്പ്‌ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 8455483938.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code