Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ന്യുയോര്‍ക്ക്‌ ശാലേം ഏ.ജി ചര്‍ച്ചില്‍ വാര്‍ഷിക കണ്‍വന്‍ഷന്‍   - നിബു വെളളവന്താനം

Picture

ന്യുയോര്‍ക്ക്‌: ശാലേം അസംബ്‌ളീസ്‌ ഓഫ്‌ ഗോഡ്‌ സഭയുടെ (111 waldorf Ave, EImont, NY 11040) വാര്‍ഷിക കണ്‍വന്‍ഷന്‍ ജൂലൈ 31 വെള്ളിയാഴ്‌ച മുതല്‍ ആഗസ്റ്റ്‌ 2 വരെ സഭാ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.

അനുഗ്രഹീത വേദാദ്ധ്യാപകനും കണ്‍വന്‍ഷന്‍ പ്രഭാഷകനുമായ ഡോ.വി.ജെ. സാംകുട്ടി ( ഇംഗ്ലണ്ട്‌ ) മുഖ്യ പ്രഭാഷണം നടത്തും.എല്ലാ ദിവസവും പകല്‍ 10.30 നും വൈകിട്ട്‌ 7നും യോഗങ്ങള്‍ ആരംഭിക്കും.

2 ന്‌ ഞായറാഴ്‌ച രാവിലെ 9.30ന്‌ നടത്തപ്പെടുന്ന ഭക്തിനിര്‍ഭരമായ ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി കണ്‍വന്‍ഷന്‌ സമാപനമാകും. പാസ്റ്റര്‍ എം.ജി ജോണ്‍സണ്‍ സീനിയര്‍ ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code