തിരുപ്പുകഴിന് ഒരു മുഖവുര - ഡോ.ഡി. ബാബു പോള്‍ ഐ.എ.എസ്
സംഗീത സഹൃദയാഹ്ലാദജനകമായ ഒരു സൗകുമാര്യമാണ് എന്ന കാര്യത്തില്‍ അരസികന്മാര്ക്കല്ലാതെ അഭിപ്രായഭേദം ഉണ്ടാകാനിടയില്ല. സംഗീതത്തിന് അമ്പതിനായിരം സംവത്സരങ്ങളിലേറെ പഴക്കം ഉണ്ട് എന്നതാണ് അഭിജ്ഞമതം. മാനവകുലത്തിന്റെ ഈറ്റില്ലമായി വാഴ്ത്തപ്പെടുന്ന ആഫ്രിക്കയില്‍ തന്നെ ആണ് സംഗീതവും പിറവിയെടുത്തത് എന്നും അറിവുള്ളവര്‍ ഊഹിക്കുന്നു.
>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....
Comments