Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വീനസിനെ കീഴടക്കി സെറീന വിംബിള്‍ഡണ്‍ ക്വാര്‍ട്ടറില്‍

Picture

ലണ്ടന്‍: സഹോദരി വീനസ് വില്യംസിനെ പരാജയപ്പെടുത്തി സെറീന വില്യംസ് വിംബിള്‍ഡണ്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 6-4, 6-3. വിക്ടോറിയ അസറങ്കയാണ് ക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. ആറുവര്‍ഷത്തിനിടെ ആദ്യമായാണ് സെറീന ഒരു ഗ്രാന്‍സ്ലാം മത്സരത്തില്‍ സഹോദരിയെ സെറീന പരാജയപ്പെടുത്തുന്നത്. 2008 ല്‍ വീനസ് വില്യംസ് വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കിയിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code