അവതാരിക - ഡോ. ഡി. ബാബു പോള്‍ ഐ.എ.എസ്
തീര്ത്ഥാനടങ്ങളിലും പെരുന്നാള്‍ക്കൂട്ടങ്ങളിലും എനിക്കു കമ്പമില്ല. എന്നും ദൈവമാതാവിന്റെ മുഖം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവനാണ് ഞാന്‍. എത്രയും ദയവുള്ള മാതാവേ എന്ന പ്രാര്‍ത്ഥന നൂറുനൂറ്റമ്പതു തവണ ദിവസേന ഉരുക്കഴിക്കും. ആഴ്ചയില്‍ മൂന്നുനാലു ദിവസം കൊന്തയിലെ ഇരുപത് രഹസ്യങ്ങളും ധ്യാനിക്കുമ്പോള്‍ 203 പ്രാവശ്യം നന്മനിറഞ്ഞ മറിയം ചൊല്ലും. എങ്കിലും വേളാങ്കണ്ണിയിലോ, മണര്കാടോ എനിക്കു പ്രിയപ്പെട്ട വല്ലാര്പാടത്തുപോലുമോ തീര്‍ത്ഥാടകനായി പോകാറില്ല.....
>>>കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....
Comments