Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രീ-കാനാ സെമിനാര്‍ നവംബര്‍ 20-ന്‌

Picture

ന്യൂയോര്‍ക്ക്‌: ഓള്‍ഡ്‌ ബെത്ത്‌ പേജിലുള്ള സെന്റ്‌ മേരീസ്‌ സീറോ മലബാര്‍ പള്ളിയില്‍ നവംബര്‍ 20-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 6 മണി മുതല്‍ നവംബര്‍ 22-ന്‌ ഞായറാഴ്‌ച 1 മണി വരെ മാരിയേജ്‌ പ്രിപ്പറേഷന്‍ കോഴ്‌സ്‌ നടത്തുന്നു.

രജിസ്‌ട്രേഷന്‍ ഫോമും കൂടുതല്‍ വിവരങ്ങളും പള്ളി വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. www.stmaryssyromalabr.org. അന്വേഷണങ്ങള്‍ക്ക്‌: trustees@stmaryssyromalabr.org

St. Mary's Syro- Malabar Catholic Church, Long Island will be conducting a Pre Cana Course at 440 West Neck Road, Huntington, NY 11743 from November 20th , 2015 to November 22nd 2015. Applications are available at our website, www.stmaryssyromalabr.org under downloads/forms. Filled application along with the fee should be sent to St. Mary's Syro-Malabar Catholic Church, 926 Round Swamp Road, Old Bethpage, NY 11804. For further information please contact Joy Myladoor at 516 474 8571 or Mathew Joseph at 718 343 7109.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code