Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലെ ബാലന്‍സ് അറിയാന്‍ ഇനി മുതല്‍ മിസ് കോള്‍   - ജോര്‍ജ് ജോണ്‍

Picture


ഫ്രാങ്ക്ഫര്‍ട്ട്-മുബൈ: ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുകളിലെ ബാലന്‍സ് അറിയാന്‍ ഒരു മിസ് കോള്‍ അടിച്ചാല്‍ നിങ്ങളുടെ ബാങ്ക് ബാലന്‍സ് അറിയാന്‍കഴിയും . ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളിലും ഈ സൗകര്യം നടപ്പിലാക്കികഴിഞ്ഞു. റിസര്‍വ് ബാങ്ക് ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്കുള്ള ഉത്തരവ് ഇതിനകം ഇറക്കി. നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി കണക്ട് ആയതിനാല്‍ ഈ സൗകര്യം ലഭ്യമാവും. ഇപ്പോള്‍ ഈ സൗകര്യം ലഭിക്കുന്ന ബാങ്കും ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു:
1. ആക്‌സിസ ബാങ്ക് 09225892258 2. ആന്ദ്ര ബാങ്ക് 09223011300 3. അലഹബാദ് ബാങ്ക് 09224150150 4. ബാങ്ക് ഓഫ് ബറോഡ 09223011311 5. ഭാരതീയ മഹിള ബാങ്ക് 09212438888 6. ധന ലക്ഷ്മി ബാങ്ക് 08067747700 7. ഐഡിബിഐ ബാങ്ക് 09212993399 8. കോടക് മഹീന്ദ്ര ബാങ്ക് 18002740110 9. സിന്‍ഡിക്കേറ്റ് ബാങ്ക് 09664552255 10. പഞ്ചാബ് നാഷണല്‍ ബാങ്ക് 18001802222 11. ഐസിഐസിഐ ബാങ്ക് 02230256767 12. എച്ച്ഡ്എഫ്‌സി ബാങ്ക് 18002703333 1 3. ബാങ്ക് ഓഫ് ഇന്ത്യ 02233598548 14. കാനറാ ബാങ്ക് 09289292892 15. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 09222250000 16. കര്‍ണാടക ബാങ്ക് ഓഫ് ഇന്ത്യ 18004251445 17. ഇന്ത്യന്‍ ബാങ്ക് 09289592895 18. സ്‌റ്റെയിറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1800112211 , 18004253800 19. യൂണ്യന്‍ ബാങ്ക് ഓഫ് ഇന്ത്യ 09223009292 20. യുസിഒ ബാങ്ക് 09278792787 21. വിജയ ബാങ്ക് 18002665555 22. യെസ് ബാങ്ക് 09840909000

പ്രവാസികളും തങ്ങളുടെ ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പറുമായി കണക്ട് ചെയ്യാന്‍ ഒരു അപേക്ഷ കൊടുത്ത് അംഗീകാരം ലഭിച്ചാല്‍ ബാലന്‍സ് അറിയാന്‍  മിസ് കോളിലൂടെ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസികളുടെ അക്കൗണ്ട് ഉള്ള ബാങ്കുകളുമായി ബന്ധപ്പെടുക. 




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code