Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിസിസ് ഏഷ്യ- പ്‌ളാനറ്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്

Picture

പുനെ: മിസിസ് ഏഷ്യ- പ്‌ളാനറ്റ് മല്‍സരത്തില്‍ മലയാളി റണ്ണര്‍ അപ്പ്. 34 ഫൈനലിസ്റ്റുകളിലെ ഏക മലയാളിയായ ഐറിസ് മജുവിനാണ് ഈ നേട്ടം. കര്‍മകുശലതയ്ക്കുള്ള സബ് ടൈറ്റിലുകളിലൊന്നായ മിസിസ് ഫിനേസ് പട്ടവും ഐറിസിനാണ്.

ബള്‍ഗേറിയയില്‍ നടക്കുന്ന ലോകശ്രീമതിപ്പട്ടത്തില്‍ പങ്കെടുക്കാനും ഈ മലയാളി വീട്ടമ്മ  യോഗ്യത നേടി.

Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code