Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നടന്‍ സുരേഷ്‌ ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകാനും

Picture

തിരുവനന്തപുരം:നടന്‍ സുരേഷ്‌ ഗോപി ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാകാനും. ഇതു സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്റെ ഉറപ്പ്‌ സുരേഷ്‌ ഗോപിക്ക്‌ ലഭിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. ഔദ്യേഗിക പ്രഖ്യാപനം ഉടന്‍ വരും.

ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ്‌ റാത്തോഡ്‌ എന്നിവരുമായി സുരേഷ്‌ഗോപി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിയമിതനായാല്‍ ഈ പദവിയിലത്തെുന്ന ആദ്യമലയാളിയാകും സുരേഷ്‌ഗോപി. സഹമന്ത്രിയുടെ പദവിയാണ്‌ ഇതിലൂടെ ലഭ്യമാകുന്നത്‌.

സിനിമാമേഖലയുടെ വളര്‍ച്ചക്കുവേണ്ടി 1975ലാണ്‌ കോര്‍പ്പറേഷന്‍ സ്ഥാപിതമായത്‌. മുംബൈയിലാണ്‌ ആസ്ഥാനം. സിനിമാ നിര്‍മ്മാതാവ്‌ രമേശ്‌ സിപ്പി, നടന്‍ ഓംപുരി തുടങ്ങിയ പ്രശസ്‌തര്‍ ഈ സ്ഥാനം വഹിച്ചിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code