പരുമല ക്യാന്‍സര്‍ സെന്ററിന് സംഭാവന നല്കി
പരുമല സെമിനാരിയിലെ സെന്റ് പീറ്റേഴ്സ് ഇടവക പ്രാര്‍ത്ഥനാ യോഗത്തിന്റെ നേതൃത്വത്തില്‍ പരുമല സെന്റ് ഗ്രീഗോറിയോസ് കാന്‍സര്‍ കെയര്‍ പ്രോജക്ടിനുവേണ്ടി സമാഹരിച്ച 6.61,457 രൂപയുടെ ചെക്ക് പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് നല്കി. പി.എ. ജേക്കബ്, തോമസ് ജേക്കബ് അരികുപുറം, ജി. ഉമ്മന്‍, സാബു ജോണ്‍, എ.പി. മാത്യു, കെ.ഒ. ജോണി എന്നിവര്‍ സന്നിഹിതരായിരുന്നു.
Comments