Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യുവര്‍ ഓണര്‍ (കവിത)   - ചേറുശ്ശേരി അനിയന്‍ വാരിയര്‍

Picture

' ആളില്ലാവില്‍പ്പന ' എന്നരീതി
സാധാരണമിത്‌ അന്യനാട്ടില്‍
ശമ്പളം വേണ്ടലോ , വാടകയും
ഫര്‍ണീച്ചര്‍ സെറ്റപ്പ്‌ തീരെവേണ്ട

ഒരട്ടിപത്രവും കാശുപെട്ടീംമതി :
പേപ്പരെടുത്തവര്‍ കാശിടുന്നു !
ദിവസവും മാസവും ഒന്നുമല്ല
വര്‍ഷംമുഴുവനും ഇ പ്രകാരം ! !

നഗരപ്രാന്തത്തിലുള്ള ഒരു
കര്‍മ്മസു കൌശലാലയത്തില്‍
ഈ ' വിശ്വസ്‌ത ' തന്ത്രം പയറ്റി ;
സംഗതി ഉഷാര്‍ : ഉയര്‍ന്ന ലാഭം !

കോഫീഹൗസില്‍നിന്നൊരു കെറ്റില്‍
കോഫിവരുമ്പോള്‍ കടതുറക്കുന്നു
സ്റ്റാഫ്വരുന്നു , കാഫികുടിക്കുന്നു ,
വില പെട്ടിയിലിടുന്നു , പോകുന്നു ! !

രണ്ടാഴ്‌ച്ച കഴിഞ്ഞതും കളക്ഷന്‍
കുറയുന്നു കാഫിയോടൊപ്പം , ങേ ?
മാസം തീരുമ്പോള്‍ : കാഫി തീരുന്നു ;
ഒപ്പം തീരുന്നു ... പ്ലേറ്റിലെ പൈസയും !

ചാരപ്പണിയാലവര്‍ കണ്ടെത്തി ...
ചിലര്‍ കാഫി കുടിക്കുന്നു , പോകുന്നു
പിന്നെ വരുന്നവര്‍ കാഫി എടുക്കുന്നു
കൂടെ ബസ്‌ചാര്‍ജ്ജിനുള്ള പൈസയും

തീര്‍ന്നു : തന്ത്രം പാളി : കാഫി നോ മോര്‍



YOUR HONOUR


Prevalent in many countries :
Unmanned sales - counter !
No manpower, no salary...
It's called ' Honour System '

Just a bunch of Newspapers
And a cashbox by the side .
People come , pulls out a paper
Drops the price and walk off !

Not an experiment for a day
Or month , but a regular affair.
May be one or two may not pay ;
Ignored as no expenses any .

A College in suburbs tried this :
A big steaming kettle from the town's
Famous Indian Coffee House and
Cups and a plate for dropping money !

Fresh idea, good money at day-end
Worked fine for a week or two
Then it started to go on a ' suicidal '
Collection disappear along with coffee

A shameful but necessary spy work
Found out : some persons do not pay
After taking coffee : Worse some take
Mone.y as a fee for drinking coffee !!!

That was the end of Honour System , Your Honour


C . S . Sankara Warrier , Anubhuti Cherussery
Thaikkattussery - Ollur , Thrissur 680 306



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code