Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26ന്‌   - പി.പി. ചെറിയാന്‍

Picture

ഗാര്‍ലന്റ്‌: പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകയോഗം ഏപ്രില്‍ 26നു (ഞായര്‍) നടക്കും. പ്രവാസി മലയാളി ഫെഡറേഷന്‍ ഡാളസ്‌ഫോര്‍ട്ട്‌ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ്‌ പ്രവര്‌ത്തകയോഗം ചേരുന്നത്‌.

വൈകുന്നേരം അഞ്ചിനു ഗാര്‍ലന്റ്‌ ബല്‍റ്റ്‌ലൈനിലുളള കിയ റസ്റ്ററന്റിലാണു യോഗം നടക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഓഗസ്റ്റ്‌ ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന ഗ്ലോബല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനെക്കുറിച്ചും, മെംബര്‍ഷിപ്പ്‌ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും യൂണിറ്റ്‌ പ്രസിഡന്റ്‌ രാജന്‍ തോമസ്‌, സെക്രട്ടറി സിജു വി. ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു. യോഗത്തിലേക്ക്‌ എല്ലാ പ്രവാസി മലയാളികളെയും പ്രത്യേകം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code