ബുദ്ധന് (നോവല്‍ ഭാഗം -19) - ജോണ്‍ ഇളമത
രണ്ടുവര്‍ഷത്തിനുശേഷം വീണ്ടും ഞാന്‍ യാത്ര പുറപ്പെട്ടു. സാരനാഥിലേക്ക്. മുല്ഗന്ധാഘട്ട് വിഹാര്‍ സന്ദര്‍ശനവും അവിടെ നിന്ന് ടിബറ്റിലേക്ക് യാത്ര ചെയ്യുകയുമായിരുന്നു ലക്ഷ്യം.
കഴുതപ്പുറത്തായിരുന്നു യാത്ര. എന്റെ പ്രിയ ശിഷ്യന് കാശ്യപന് എന്നെ അനുഗമിച്ചു.
നോവലിന്റെ പത്തൊമ്പതാം ഭാഗം തുടര്‍ന്ന് വായിക്കുക.
പതിനെട്ടാം ഭാഗം വായിക്കുക....
Comments