Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കിടങ്ങാലില്‍ അമ്മിണി തോമസ്‌ (86) നിര്യാതയായി

Picture

ന്യൂജേഴ്‌സി: കോഴഞ്ചേരി കിടങ്ങാലില്‍ പരേതനായ കെ.കെ.തോമസ്സിന്റെ ഭാര്യ അമ്മിണി തോമസ്‌ (86)നിര്യാതയായി. സംസ്‌ക്കാരം മാര്‍ച്ച്‌ 30ന്‌ തിങ്കളാഴ്‌ച്ച അഭിവന്ദ്യ ഡോ.സഖറിയാസ്‌ മാര്‍ തിയോഫിലസ്‌ തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ 11:30ന്‌ കോഴഞ്ചേരി സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മ പള്ളിയില്‍. പരേത തലവടി മാമ്മൂട്ടില്‍ കുടുംബാംഗമാണ്‌

മക്കള്‍: ഗ്രേസ്സി അലക്‌സാണ്ടര്‍ (ബാംഗ്ലൂര്‍), ബാബു കെ. തോമസ്‌, ലില്ലി തോമസ്‌ (ന്യൂജേഴ്‌സി ), രാജു കെ.തോമസ്‌, മാമ്മന്‍ കെ.തോമസ്‌.

മരുമക്കള്‍: പരേതനായ അലക്‌സാണ്ടര്‍, മാത്യു തോമസ്‌, കൊച്ചുമോള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 8563820625, 919495725725 (ഇന്ത്യ). ഫിലിപ്പ്‌ മാരേട്ട്‌ അറിയിച്ചതാണിത്‌.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code