അടിമകളല്ല നാം സഹോദരങ്ങളാണ്
ലോകത്തുള്ള സകല ജനതകള്‍ക്കും രാഷ്ട്രങ്ങള്‍ക്കും അവയുടെ ഭരണകര്‍ത്താക്കള്‍ക്കും മതനേതാക്കന്മാര്ക്കും ഹൃദ്യമായ സമാധാനാശംസകള്‍...ഭൂമിയില്‍ മനുഷ്യന് സ്വമേധയാ കാരണമാക്കുന്ന യുദ്ധവും അഭ്യന്തര കലാപവും മറ്റ് പീഡനങ്ങളും, പകര്‍ച്ചവ്യാധി, പ്രകൃതിക്ഷോഭം മുതലായ വിനാശങ്ങള്ക്കുമെല്ലാം അറുതിവരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.....
നവ അടിമത്വമായ മനുഷ്യക്കടത്തിനെതിരേ പാപ്പാ ഫ്രാന്‍സീസിന്റെ സന്ദേശം- രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക.....
Comments