ബുദ്ധന് (നോവല്‍ ഭാഗം -17) - ജോണ്‍ ഇളമത
ഞാന്‍ ബുദ്ധനാണെന്ന വാര്‍ത്ത ആ ബ്രഹ്മണശ്രേഷ്ഠനെ ആശ്ചര്യവാനാക്കി. തല്‍ക്ഷണം അദ്ദേഹം എന്റെ പാദങ്ങളില്‍ തൊട്ടുവണങ്ങി. മൊമ്പിരിക്കലും ഇത്ര വിനയമുള്ള ഒരു ബ്രാഹ്മണനെ ഞാന്‍ കണ്ടിട്ടേയില്ല.
അരുത്! ഞാനിത് അര്‍ഹിക്കാത്തതാണ്. പ്രത്യേകിച്ച് ഒരു ബ്രാഹ്മണനില്‍ നിന്നും എങ്കിലും താങ്കളുടെ വിനം എന്നെ അമ്പരപ്പിക്കുന്നു....
നോവലിന്റെ പതിനേഴാം ഭാഗം തുടര്‍ന്ന് വായിക്കുക.
പതിനാറാം ഭാഗം വായിക്കുക....
Comments