Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ.ഫാ. രാജു വര്‍ഗീസിന്റെ സംസ്‌കാരം ശനിയാഴ്‌ച

Picture

അന്തരിച്ച റവ.ഫാ. രാജു വര്‍ഗീസിന്റെ സംസ്‌കാരം ശനിയാഴ്‌ച നടക്കും.

27/02 വെള്ളി 2 മണി മുതല്‍ 5 മണി വരെ പത്തിച്ചിറ പള്ളിയില്‍ പൊതു ദര്‍ശനത്തിന്‌ വയ്‌ക്കും... സംസ്‌കാര ശുശ്രൂഷകളുടെ ഒന്നാം ഭാഗം പത്തിച്ചിറ പള്ളിയില്‍ നടക്കും. തുടര്‍ന്ന്‌ ഭൗതിക ശരീരം അച്ചന്റെ സ്വവതിയിലേക്ക്‌ കൊണ്ട്‌ പോകും.

28/02 ശനി രാവിലെ 10.30 നു വീട്ടിലെ ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന്‌ നഗരി കാണിക്കല്‍ ... ഹരിപ്പാട്‌ മിഷന്‍ സെന്ററില്‍ 11.45 മുതല്‍ 12:45 വരെ പൊതു ദര്‍ശനത്തിന്‌ വയ്‌ക്കും... തുടര്‍ന്ന്‌ 2 മണിയോടെ അച്ചന്റെ ഇടവക പള്ളിയായ ചേപ്പാട്‌ വലിയ പള്ളിയിലേക്ക്‌ കൊണ്ട്‌ വരും. 2 മണിക്ക്‌ പള്ളിയിലെ ശുശ്രൂഷകള്‍ ആരംഭിക്കും. രണ്ടു ദിവസത്തെയും ശുശ്രൂഷകള്‍ക്ക്‌ പരിശുദ്ധ ബാവാ തിരുമേനിയും, സഭയിലെ അഭിവന്ദ്യ തിരുമേനിമാരും നേതൃത്വം നല്‍കും.

27/02 വെള്ളി 2 മണി മുതല്‍ നടക്കുന്ന എല്ലാ ശുശ്രൂഷകളും തല്‍ സമയം കാണാന്‍ ക്രമീകരണം ചെയ്‌തിട്ടുണ്ട്‌.
http://www.liveanevent.com/video_details.php?id=35

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code