Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എച്ച്‌.എന്‍.എ ഹ്യുസ്റ്റണ്‍ മേഖലാ പ്രതിനിധികളെ പ്രഖ്യാപിച്ചു

Picture

ഹൂസ്റ്റണ്‍: കെ.എച്ച്‌.എന്‍.എ ഹ്യുസ്റ്റണ്‍ റീജിയന്റെ വൈസ്‌ പ്രസിഡന്റായി മാധവ്‌ദാസ്‌ നായരെയും , ജനറല്‍ കണ്‍വീനര്‍മാരായി ഡോ ബിജു പിള്ള ,രൂപേഷ്‌ അരവിന്ദാക്ഷന്‍ ,അശോകന്‍ കേശവന്‍ എന്നിവരേയും, റീജിയണല്‍ കോര്‍ഡിനേറ്റേഴ്‌സായി രൂപേഷ്‌ അരവിന്ദാക്ഷന്‍ , പൊന്നു പിള്ള ,സുനില്‍ മേനോന്‍ എന്നിവരേയും തെരഞ്ഞെടുത്തു.കെ.എച്ച്‌.എന്‍.എ ഡാലസില്‍ വരുന്ന ജൂലൈ 4 നു നടക്കുന്ന കണ്‍വന്‍ഷന്‍ രജിസ്‌ട്രെഷന്‍ വിവിധ നഗരങ്ങളില്‍ പുരോഗമിക്കുകയാണെന്ന്‌ പ്രസിഡന്റ്‌ ടി എന്‍ നായര്‍ അറിയിച്ചു .



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code