Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കേരളാ അസോസിയേഷന്‍ ഓഫ്‌ ഡാളസ്‌ വാര്‍ഷിക പൊതുയോഗം ജനുവരി 31-ന്‌   - പി.പി. ചെറിയാന്‍

Picture

ഗാര്‍ലന്റ്‌ (ഡാളസ്‌): കേരളാ അസോസിയേഷന്‍ ഓഫ്‌ ഡാളസ്‌ വാര്‍ഷിക ജനറല്‍ബോഡി യോഗം 2015 ജനുവരി 31-ന്‌ ശനിയാഴ്‌ച വൈകുന്നേരം 3.30-ന്‌ ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ്‌ എഡ്യൂക്കേഷന്‍ സെന്ററില്‍ വെച്ച്‌ നടത്തുന്നതാണ്‌.

കേരളാ അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു സി. മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ 2014-ലെ വരവുചെലവു കണക്കുകളും, വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന്‌ സംഘടനാ ചര്‍ച്ചകള്‍ നടക്കും. പൊതുയോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ്‌ കൊടുവത്ത്‌ അറിയിച്ചു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code