ബുദ്ധന് (നോവല്‍ ഭാഗം -14) - ജോണ്‍ ഇളമത
ഒടുവല്‍ മാനദേവ മഹാരാജാവ് മൊഴിഞ്ഞു:
സന്യാസത്തിന് ഇറങ്ങി പുറപ്പെട്ട കുമാരാ നാം അങ്ങേക്ക് എന്തു സഹായമാണ് നല്‍കേണ്ടത്. നാം ജൈനമതത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജൈനക്ഷേത്രങ്ങള്‍ പണിയുന്നുണ്ട്. ഹിന്ദുക്ഷേത്രങ്ങള്‍ പണിയുന്നുണ്ട്. ചങ്ങുനാരായണ് ക്ഷേത്രമാണ് ഞാന്‍ ഹിന്ദു വിശ്വാസികള്‍ക്കു പടുത്തുയര്‍ത്തിയ കൂറ്റന്‍ ക്ഷേത്രം. അതില്‍ ഇരുപതടി ഉയരത്തില്‍ ശിവന്റെ കല്പ്രതിമയുണ്ട്.....
നോവലിന്റെ പതിനാലാം ഭാഗം തുടര്‍ന്ന് വായിക്കുക.
പതിമൂന്നാം ഭാഗം വായിക്കുക....
Comments