Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റിപ്പബ്ലിക്‌ ദിനാശംസകള്‍.....

Picture

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ നീരാളിക്കൈകളില്‍നിന്നും 1947 ആഗസ്റ്റ്‌ പതിനഞ്ചാം തിയതി നാം സ്വാതന്ത്യം നേടിയപ്പോള്‍ അത്‌ അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും നേടിയ അമൂല്യമായ സ്വാതന്ത്യമായിരുന്നു.

ഒരുപാടു ത്യാഗങ്ങള്‌ സഹിച്ചും ചോര കൊടുത്തും നേടിയെടുത്ത സ്വാതന്ത്ര്യം .സാമ്രാജ്യത്വ ശക്തികള്‌ക്കു മുന്നിലും, പണ മേധാവിത്തത്തിനു മുന്നിലും അടിയറവു വെയ്‌ക്കാതിരിക്കാന്‍ നമുക്ക്‌ ശ്രമിക്കാം..

എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌. ഇവിടെ ഹൈന്ദവനോ, മുസല്‍മാനോ, ക്രിസ്‌ത്യാനിയോ അല്ല വലുത്‌... മറിച്ച്‌ എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഭാരതമെന്ന വികാരമാണ്‌. എന്റെ മജ്ജകളില്‍ കുടികൊള്ളുന്ന ഭാരതമെന്ന ഉയര്‍ന്ന സങ്കല്‍പമാണ്‌ എന്റെ പ്രചോദനം.

സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും പൊന്‍പുലരിയുണരുന്ന ഒരു റിപ്പബ്ലിക്‌ ദിനം കൂടി, എല്ലാ വായനക്കാര്‍ക്കും ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം അണിയറ പ്രവര്‍ത്തകരുടെ ഹൃദയം നിറഞ്ഞ റിപ്പബ്ലിക്‌ ദിനാശംസകള്‍....



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code