എം.ഓ.സി.സി. റിയാദ് കോണ്ഗ്രിഗേഷന് പ്രഥമ ഭാരവാഹികള്‍
റിയാദ്: റിയാദിലെ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനുകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഒ.സി.സി. റിയാദിന്റെ പ്രഥമ ഭാരവാഹികളായി ജോണ്‍ യോഹന്നാന് (വൈസ് പ്രസിഡന്റ്), റൂബി മര്‍ക്കോസ് (സെക്രട്ടറി), പി.എസ്. മാത്യു (ജോയിന്റ് സെക്രട്ടറി), ജോണ്‍ പി. തോമസ് (ട്രഷറര്‍), തോമസ് ജോര്‍ജ്ജ് (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു. ഫാ. ലിജു ജോണിന് കൂട്ടായ്മയുടെ വകയായി വൈസ് പ്രസിഡന്റ് ജോണ്‍ യോഹന്നാന് മൊമന്റോ സമ്മാനിച്ചു.
Comments