അമ്മിണിക്കവിതകളിലൂടെ ഒരു സംപ്രേക്ഷണം - ഡോക്‌ടര്‍ നന്ദകുമാര്‍ ചാണയില്‍
അമേരിക്കന്‍ മലയാളി സാഹിത്യസല്ലാപത്തിന്റെ എണ്‍പത്തിയഞ്ചാമത് സല്ലാപ വേളയില്‍ (ഡിസംബര്‍ 6, 2014) അവതരിപ്പിച്ചത്.
എന്നെ കേള്‍ക്കാന്‍ പോകുന്ന എല്ലാവര്‍ക്കും എന്റെ വിനീത നമസ്‌കാരം:
വാസ്‌തവം പറഞ്ഞാല്‍ ഇത് ശരിക്കും, ഒരു നായരു പിടിച്ചതെന്ന് പറയുന്നതിനു പകരം നായരെ പിടിപ്പിച്ച പുലിവാലായി. ശ്രീ ജെയിന്‍ മുണ്ടക്കല്‍ എന്റെ അനുവാദത്തിനു പോലും കാത്ത് നില്‍ക്കാതെ, ഞാനാദ്യമായി പങ്കെടുത്ത സാഹിത്യസല്ലാപത്തില്‍ ഇരു ചെവിയറിയാതെ, ഒരു വിളംബരം ചെയ്‌തു:അടുത്ത സാഹിത്യ സല്ലാപത്തില്‍ അമ്മിണി കവിതകളെക്കുറിച്ച് നന്ദകുമാര്‍ സംസാരിക്കുന്നതായിരിക്കുമെന്ന്.....
കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കുചെയ്യുക....
Comments