Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫിലിപ്പ്‌ ഏബ്രഹാം (സണ്ണിക്കുട്ടി) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി   - ഡാനിയേല്‍ പി. തോമസ്‌

Picture

ഫിലാഡല്‍ഫിയാ: കവിയൂര്‍ തട്ടാപുരക്കല്‍ ഫിലിപ്പ്‌ ഏബ്രഹാം (സണ്ണിക്കുട്ടി 70) ഫിലാഡല്‍ഫിയായില്‍ നിര്യാതനായി.

സംസ്‌കാരം 20 ശനിയാഴ്‌ച രാവിലെ 9 ന്‌ അസന്‍ഷന്‍ മര്‍ത്തോമ്മാ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക്‌ ശേഷം ബൈബറി റോഡിലുള്ള ഫോറസ്റ്റ്‌ ഹില്‍ സെമിത്തേരിയില്‍.

ഭാര്യ: ഏലമ്മ , മാതാവ്‌: ഏലിയാമ്മ ഏബ്രഹാം. മക്കള്‍: അബി, സുബി, ടോബി. സഹോദരങ്ങള്‍: ഡോ. ഏബ്രഹാം ഏബ്രഹാം, റവ. ടി.ഏ. കോശി, ടി.എ. വര്‍ഗീസ്‌, ശോശാമ്മ ചാണ്ടി, മാത്യു ഏബ്രഹാം, പരേതയായ അമ്മിണിക്കുട്ടി തോമസ്‌.

പരേതന്‍ ബെഥേല്‍ മര്‍ത്തോമ്മാ ഇടവകയിലെ സജീവാംഗമായിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code