Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നിലയ്ക്കല്‍ ഭദ്രാസനദിനം ഡിസംബര്‍ 21ന്

Picture



റാന്നി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 'നിലയ്ക്കല്‍ ഭദ്രാസന ദിനം'ഡിസംബര്‍ 21ന് ഞായറാഴ്ച ആചരിക്കും. 21ന് എല്ലാ ദേവാലയങ്ങളിലും വി.കുര്‍ബ്ബാനാനന്തരം ഭദ്രാസനത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അറിയിച്ചു.
 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code