Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മെല്‍ബണ്‍ നിവാസി ജെയ്മി ജെയിന്‍ നിര്യാതനായി

Picture


ഓസ്‌ട്രേലിയ: മെല്‍ബണ്‍ നിവാസി ജെയ്മി ജെയിന്‍ (32) ഇന്നലെ (26/11) 4:30 ന് ഒസ്റ്റിന്‍ ആശുപത്രിയില്‍ വച്ച് നിര്യാതനായി. അവിവാഹിതനായ ജെയ്മി, മുറാബിനില്‍ ഓട്ടോമൊബൈല്‍ സ്ഥാപനം നടത്തി വരികയായിരുന്നു.

അഞ്ചു വര്ഷമായി മെല്‍ബണില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി, കരല്‍ സംബന്ധമായ അസുഖത്താല്‍ ചികിത്സയിലായിരുന്നു. ജെയ്മിയുടെ മാതാവും പിതാവും മൂന്നു മാസമായി ഇവിടെയുണ്ട്.  ശവസംസ്‌ക്കാരം ഡിസംബര്‍ ഒന്നാം തീയതി തിങ്കളാഴ്ച മെല്‍ബണില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു

A viewing is organized for tomorrow, Friday 28
th Nov from 12:30–1:30 pm at Bereavement Assistance Ltd, 92 Atherton Road, Oakleigh.  

 

Funeral Mass will be held at 2:00 pm on Monday 1st Dec at St Peters Church, 258 Clayton Road, Clayton followed by Burial Service at Springvale Botanical Cemetery, 600 Princess Hwy, Springvale.

 
റിപ്പോര്‍ട്ട് : ജോര്‍ജ് തോമസ് 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code