Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ബിഷപ്പ്‌ തോമസ്‌ സാമുവേലിനെ തോമസ്‌ റ്റി ഉമ്മന്‍ അഭിനന്ദിച്ചു

Picture

ന്യൂയോര്‍ക്ക്‌: സി.എസ്‌.ഐ സഭയുടെ ആക്ടിംഗ്‌ മോഡറേറ്ററായി നിയമിതനായ ബിഷപ്പ്‌ തോമസ്‌ സാമുവേലിനെ സി എസ ഐ നോര്‍ത്ത്‌ അമേരിക്കന്‍ കൗണ്‍സിലിന്റെ മുന്‍ സെക്രട്ടറി തോമസ്‌ റ്റി ഉമ്മന്‍ അഭിനന്ദിച്ചു.. റവ. തോമസ്‌ പായിക്കാട്‌ , റവ ഷാജി തോമസ്‌ ,മുന്‌ തിരുവല്ലാ മുനിസിപ്പല്‍ ചെയര്‍മാന്‍ വര്‍ഗീസ്‌ ജോണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code