Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സൂസന്‍ ചെറിയാന്‍ ഹൂസ്റ്റണില്‍ നിര്യാതയായി

Picture

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ മുന്‍ പ്രസിഡന്റും, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ ചെയര്‍മാനുമായ ചങ്ങനാശേരി പകലോമറ്റം കൊച്ചുതണുങ്ങാട്ടില്‍ എസ്‌.കെ. ചെറിയാന്റെ സഹധര്‍മ്മിണി സൂസന്‍ ചെറിയാന്‍ നവംബര്‍ 24-ന്‌ ഹൂസ്റ്റണില്‍ നിര്യാതയായി.

എറണാകുളം കിഴക്കമ്പലം വാച്ചേരി വീട്ടില്‍ പരേതരായ അന്നം - വര്‍ക്കി ഇത്താപ്പിരി ദമ്പതികളുടെ നാലാമത്തെ മകളാണ്‌ പരേത.

മക്കള്‍: ഡോ. സബീന ചെറിയാന്‍, സുദീപ്‌ ചെറിയാന്‍.

മരുമക്കള്‍: ഏബ്രഹാം ജോര്‍ജ്‌, സന്ധ്യ. കൊച്ചുമക്കള്‍: ലൈല, സാക്കറേ.

സഹോദരങ്ങള്‍: മത്തായി ഇത്താപ്പിരി, വര്‍ഗീസ്‌ ഇത്താപ്പിരി, സാറാമ്മ ഇത്താപ്പിരി, മറിയാമ്മ ഇത്താപ്പിരി.

ഈറോഡില്‍ നിന്ന്‌ നേഴ്‌സിംഗ്‌ ബിരുദവും, വെല്ലൂരില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും, കഴിഞ്ഞ്‌ 1975-ല്‍ അമേരിക്കയിലെത്തി. ന്യൂയോര്‍ക്ക്‌, ചിക്കാഗോ എന്നിവടങ്ങിള്‍ ജോലി ചെയ്‌തശേഷം 1978-ല്‍ ഹൂസ്റ്റണില്‍ സ്ഥരതാമസമാക്കി.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code