Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്ത്യന്‍ പി.ഐ.ഒ. കാര്‍ഡുകള്‍ക്ക് ആജീവനാന്ത പ്രാബല്യം   - ജോര്‍ജ് ജോണ്‍

Picture

ബെര്‍ലിന്‍: ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന പൗരന്മാര്‍ക്ക് 2002 സെപ്റ്റംബര്‍ 15 മുതല്‍ വിതരണം ചെയ്തു വരുന്ന പേഷ്‌സണ്‍ ഓഫ് ഇ ന്ത്യന്‍ ഒറിജിന്‍ (പി.ഐ.ഒ.) കാര്‍ഡുകള്‍ക്ക് പുതുക്കിയ നിയമനുസരി ച്ച് ആജീവനാന്ത പ്രാബല്യം ഉണ്ടായിരിക്കും. ഇതേവരെ പി.ഐ.ഒ. കാര്‍ഡുകളുടെ കാലാവധി 15 വര്‍ഷം ആയിരുന്നു. എന്നാല്‍ പുതുക്കിയ നിയമനുസരിച്ച് ഇതിന് ആജീവനാന്ത പ്രാബല്യം ഉണ്ട്. പതിനഞ്ച് വര്‍ഷത്തെ കാലാവധി വ ച്ച് നേര െത്ത നല്‍കിയ പി.ഐ.ഒ. കാര്‍ഡുകള്‍ പുതുക്കേണ്ട ആവശ്യമില്ല. ഇത് ഗവര്‍മെന്റ് നോട്ടിഫിക്കേഷനിലൂടെ സ്വയമേ ആജീവനാ ന്ത പ്രാബല്യ ത്തിലായി മാറി.

എന്നാല്‍ പി.ഐ.ഒ. കാര്‍ഡുകള്‍ ഉള്ളവര്‍ പാസ്‌പോര്‍ട്ട് മാറുമ്പോള്‍ പുതിയ പാസ്‌പോര്‍ട്ട് നമ്പര്‍ ഇന്ത്യന്‍ എംബസ്സി- കോണ്‍സുലേറ്റുകളില്‍ ചെന്ന് എന്‍ഡോഴ്‌സ് ചെയ്യിക്കണം. ആറ് മാസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുകയാങ്കെില്‍ അടു ത്ത ഇമിഗ്രേഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. പി.ഐ.ഒ. കാര്‍ഡുകളുടെ മറ്റ് വ്യവസ്ഥകളില്‍ യാതൊരു മാറ്റവും വരു ത്തിയിട്ടില്ല. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, പാക്കിസ്ഥാന്‍, ശ്രീലങ്കാ എന്നീ പൗരത്വമുള്ളവര്‍ക്ക് പി.ഐ.ഒ. കാര്‍ഡിന് അര്‍ഹത ഇല്ല. ഇന്ത്യയില്‍ ജനിച്ച് വളര്‍ന്നവര്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി എന്നിവര്‍ ഇന്ത്യന്‍ പൗരന്‍, ഇന്ത്യന്‍ പൗരന്മാരുടെ കുട്ടികള്‍, ഇന്ത്യന്‍ പൗരന്മാരെ വിവാഹം കഴിച്ച ഭാര്യ-ഭര്‍ ത്താവ് എന്നിവര്‍ക്കെല്ലാം പി.ഐ.ഒ. കാര്‍ഡിന് അര്‍ഹത ഉണ്ട്. തോട്ടങ്ങളോ, കൃഷി സ്ഥലങ്ങളോ വാങ്ങാനോ, മിഷണറി പ്രവര്‍ ത്തനം നടത്താനോ, മുന്‍കൂട്ടി അനുവാദമില്ലാതെ റിസേര്‍ച്ച് നട ത്താനോ, പര്‍വ്വതാരോഹണം നടത്താനോ ഇവര്‍ക്ക് അനുവാദമില്ല.

പി.ഐ.ഒ. കാര്‍ഡുകളുടെ ഫീസ് മുതിര്‍ന്നവര്‍ക്ക് സര്‍ ച്ചാര്‍ജ് ഉള്‍ െപ്പടെ 320 യൂറോയും, കുട്ടികള്‍ക്ക് 162 യൂറോയും ആണ്. പി.ഐ.ഒ. കാര്‍ഡുകള്‍ താഴെ കൊടു ത്തിരിക്കുന്ന ലിങ്കിലൂടെ ഓണ്‍ലൈനില്‍



 

 

http://www.indischebotschaft.de/downloads/pioform.pdf



Comments


Sr
by Tony John, Dallas,TX,USA on 2014-11-26 22:32:32 pm
I took US citizenship recently.I submitted all the documents for renunciation of Indian citizenship and OCI card. They rejected both saying I served Indian Air Force.(Honorably discharged) Can you give me some advice regarding what to do further. Thanks Tony John


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code