ഫ്രാങ്ക്ഫര്‍ട്ട്: ചായ-കാ പ്പി എന്നിവ തേങ്ങാ പ്പാല് ഉപയോഗിച്ച ഉണ്ടാക്കുന്നതിന് പാശ്ചാത്യ രാജ്യങ്ങളില്‍ കൂടുതല്‍ പ്രിയം. അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കാപ്പിക്കമ്പനി സ്റ്റാര്ബുക്
സ് കാപ്പിയിലും ചായയിലും തേങ്ങാപാല്‍ ചേര് ത്ത് രുചിഭേദങ്ങളുടെ പരീക്ഷണം നടത്തി.
ഇതിന് അമേരിക്കയിലും, പാശ്ചാത്യ രാജ്യങ്ങളിലും വന്‍ വില്പന ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ഈ വിജയം ഇന്ത്യയുള്‍പ്പെടെ ലോകമെനളപാടും താമസിയാതെ എ ത്തുമെന്ന് സ്റ്റാര്ബുക്സ് പറയുന്നു. മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന കൂടുതല്‍ കൊഴു പ്പുള്ള പാലിനെക്കാള്‍ കൂടുതല്‍ നല്ലതും, കുഴ പ്പങ്ങള് ഇല്ല ത്തതും, രുചിപ്രദവുമാണ് തേങ്ങാപ്പാല്‍ ഉപയോഗിച്ച ഉണ്ടാക്കുന്ന ചായയും കാ പ്പിയും എന്നാണ് സ്റ്റാര്ബുക്സ്അനുഭവ ത്തില്‍ നിന്നും പറയുന്നത്. ഇ ന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ 12,800 കാപ്പി കടകള്‍ സ്റ്റാര്ബുക്സ് കമ്പനിക്കുണ്ട്. ഇന്ത്യയില്‍ ബാംഗ്ലൂര്‍, മുംബൈ, പൂനൈ, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളില്‍ സ്റ്റാര്ബുക്സ് കാപ്പിക്കടകള്‍
Comments