നോയ്ഡ മാര്‍ ഗ്രീഗോറിയോസ് ചര്‍ച്ചിലേക്ക് പദയാത്ര നടത്തി
നോയ്ഡ: പരിശുദ്ധ പരുമല തിരുമേനിയുടെ 112ാമത് ഓര്‍മപ്പെരുന്നാള്‍ ആഘോഷിക്കുന്ന നോയ്ഡ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്ക് പദയാത്ര നടത്തി.
മയൂര്‍ വിഹാര്‍, ഫേസ് ത്രീ സെന്റ് ജെയിംസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ ഫാ. ബിജു ഡാിയേലിന്റെ തേൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നവംബര്‍ 2ന് രാവിലെ അകേ ഭക്തജനങ്ങളോടൊപ്പം പദയാത്ര നടത്തി അനുഗ്രഹം പ്രാപിച്ചു.
Comments