Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തിന്‌ പുതിയ പള്ളിമുറി വെഞ്ചരിക്കുന്നു   - ജെയിസ്‌ കണ്ണച്ചാന്‍പറമ്പില്‍

Picture

ഡിട്രോയിറ്റ്‌ : നവംബര്‍ ഒന്നാം തീയതി ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ബഹു. തോമസ്‌ മുളവനാലച്ചന്‍ ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഓക്ക്‌ പാര്‍ക്ക്‌ സിറ്റിയില്‍ പുതിയതായി വാങ്ങിയ പള്ളിമുറി വെഞ്ചരിക്കുന്നു. ഇടവകയുടെ വളര്‍ച്ചയുടെ മറ്റൊരേട്‌ പിന്നിടുന്ന ഈ അവസരത്തില്‍ പ്രസ്‌തുത ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ഇടവക വികാരി രാമച്ചനാട്ട്‌ ഫിലിപ്പച്ചനും, ഇടവക സമൂഹവും ഏവരെയും ക്ഷണിക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code