Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഡോമിനിക് അച്ചന് സ്‌നേഹറനിര്‍ഭരമായ യാത്രയയപ്പ് നല്‍കി   - സാജു വട്ടക്കുന്നത്ത്.

Picture

അറ്റ്‌ലാന്റ: മൂന്നു വര്‍ഷക്കാലമായി ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ടിച്ച ഫാ.ഡോമിനിക് മഠത്തില്‍കുന്നേലിന് അറ്റ്‌ലാന്റാ ക്‌നാനായ മക്കള്‍ ഒന്നുചേര്‍ന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. ഒക്‌ടോബര്‍ 11ന് വൈകുന്നേരം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിും 12ാം തീയതി ഞായറാഴ്ച ദിവ്യബലിയ്ക്കു ശേഷം ഇടവക ഒന്നടങ്കം അച്ചന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും കൈകാരന്‍മാരായ തോമസ് കല്ലിടാനിയില്‍, ബേബി ഇല്ലിക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അച്ചന്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശഗസകളും സമൂഹത്തിന്റെ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് അറ്റ്‌ലാന്റാ ക്‌നാനായ സമുഹം പറയുണ്ടായി.

താമ്പ തിരുഹൃദയ ദേവാലയത്തിലെ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ.ഡോമനിക് മഠത്തില്‍കുന്നേലിന് എല്ലാവിധ ആശംസകളും നേരുന്നു.


Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code