Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ വിദേശ പൗരത്വമുള്ളവരുടെ സ്ഥിതിവിവര കണക്ക് പുറത്തുവിട്ടു   - ജോര്‍ജ് ജോണ്‍

Picture


വീസ്ബാഡന്‍(ജര്‍മനി): ഇക്കഴിമ വര്‍ഷം, 2013 ഡിസബര്‍ 31 വരെ, ജര്‍മനിയില്‍ താമസിക്കുന്ന വിദേശ പൗരത്വമുള്ളവരുടെ സ്ഥിതിവിവര കണക്ക് ജര്‍മന്‍ സ്റ്റാറ്റിക്‌സ് ബ്യുറോ പുറത്തു വിട്ടു. ഇതനുസരി ച്ച് ജര്‍മനിയില്‍ വിദേശ പൗരത്വമുള്ളവര്‍ മൊത്തം 1.800.000 ആണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിദേശ പൗരത്വമുള്ളവര്‍ 1.549.808 പേര്‍ ടര്‍ക്കിയില്‍ നിന്നുമാണ്. രണ്ടാമ െത്ത സ്ഥാനം 609.855 പോളണ്ടുകാരാണ്. ഇന്ത്യന്‍ പൗരത്വമുള്ളവര്‍ 67.481 പേരാണ്. എന്നാല്‍ ഇതിലേറെ ഇന്ത്യയില്‍ നിന്നുമുള്ളവര്‍ ജര്‍മനിയില്‍ ഉണ്ടെങ്കിലും അവര്‍ ജര്‍മന്‍ പൗരത്വം എടു ത്തവരാണ്. ഇതുപോലെ ജര്‍മന്‍ പൗരത്വം എടുത്തിട്ടുള്ളവര്‍ മറ്റ് രാജ്യങ്ങളിലും നിന്നും ഉണ്ട്. എന്നാല്‍ ഇവരുടെ രാജ്യം
തിരി ച്ചുള്ള സ്ഥിതിവിവര കണക്ക് പ്രൈവറ്റ് പോളിസി നിയമം അനുസരി ച്ച് ഇതേവരെ പുറ ത്ത് വിട്ടിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ നിന്നും ജര്‍മന്‍ പൗരത്വം എടു ത്തിട്ടുള്ളവര്‍ ഏതാണ്ട് 42.000 വരുമെന്ന് കണക്കാക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code