Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജര്‍മനിയില്‍ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുാള്‍ നവംബര്‍ 2ന് കൊളോണില്‍

Picture


കൊളോണ്‍: പുണ്യശ്ശോകനായ പരുമല തിരുമിേയുടെ 112ാമത് ഓര്‍മപ്പെരുാള്‍ ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ കൊളോണ്‍ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ കൊളോണിലെ സെന്റ് അഗസ്‌റിര്‍ ആശുപത്രി ദേവാലയത്തില്‍ നവംബര്‍  2ന് ഞായറാഴ്ച ആഘോഷിക്കുന്നു.

പെരുന്നാള്‍ ദിനമായ നവംബര്‍ 2ന് (ഞായര്‍) രാവിലെ 10 മണിക്ക് പ്രഭാത പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ശുശ്രൂഷകള്‍ക്കും ആരാധനകള്‍ക്കും ഫാ.ഫിലിക്‌സ് യോഹന്നാന്‍ കാര്‍മ്മികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ.ലൈജു മാത്യു അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
തോമസ് പഴമണ്ണില്‍ 022 163 8746
ജോണ്‍ കൊച്ചുകണ്ടത്തില്‍ 022058 2915
കെ.വി. തോമസ് 020230 3544
ജേക്കബ് ദാനിയേല്‍ 0223392 3090
ജിത്തു കുര്യന്‍ 02026935 8510

റിപ്പോര്‍ട്ട്: ജോണ്‍ കൊച്ചുകണ്ടത്തില്‍



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code