Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എയര്‍ ബര്‍ലിന്‍ വിമാന കമ്പനിക്ക് ഇന്ത്യയില്‍ ജനറല്‍ സെയില്‍സ് ഏജന്റ്   - ജോര്‍ജ് ജോണ്‍

Picture


ബെര്‍ലിന്‍: ജര്‍മനിയിലെ രണ്ടാമ െത്ത വലിയ എയര്‍ലൈന്‍ ആയ എയര്‍ ബര്‍ലിന് ഇ ന്ത്യയില്‍ ജനറല്‍ സെയില്‍സ് ഏജന്റിനെ നിയമിച്ചു. ജര്‍മന്‍ കമ്പനിയും, യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ എയര്‍ലൈനുകളെ പ്രതിനിധീകരിക്കുകയും, ട്രാവല്‍ ബിസ്സിനസ് നട ത്തുന്നതുമായ 'ആവിയറെപ്‌സ്' ആണ് ഇന്ത്യയിലെ എയര്‍
ബര്‍ലിന്റെ ജനറല്‍ സെയില്‍സ് ഏജന്റ്. ഇ ന്ത്യയില്‍ നിന്നും എയര്‍ ബര്‍ലിന്റെ എല്ലാ നെറ്റ്, എ ത്തിനിക്, ടൂറിസ്റ്റ് വിമാന നിരക്കുകളും ഇനി മുതല്‍ ആവിയറെപ്‌സിലൂടെ ബുക്കു ചെയ്യാം.

എയര്‍ ബെര്‍ലിന്‍, യു.എ.ഇ. ആസ്ഥാനമായി വിജയകരമായി പ്രവര്‍ ത്തിക്കുന്ന എ ത്തിയാദ് എയര്‍ലൈന്‍സിന്റേയും അവര്‍ പുതിയതായി രൂപീകരിച്ച ഗ്രൂപ്പിന്റേയും പാര്‍ട്‌നര്‍ ആണ്. എയര്‍ ബര്‍ലിന്‍ ജനറല്‍ സെയില്‍സ് ഏജന്റായ ആവിയറെപ്‌സിലൂടെ എ ത്തിയാദ് എയര്‍ലൈന്‍സിന്റേയും, അവരുടെ ഗ്രൂപ്പിലുള്ള എല്ലാ
എയര്‍ലൈന്‍സിന്റേയും കുറഞ്ഞ നിരക്ക് ടിക്കറ്റുകള്‍ ഇന്ത്യയില്‍ ബുക്ക് ചെയ്ത് വാങ്ങാം. ഇന്ത്യയില്‍ നിന്നും യൂറോപ്പില്‍ വരുന്ന ടൂറിസ്റ്റുകള്‍ക്കും, ബിസ്സിനസ് യാത്രക്കാര്‍ക്കും ഇത് കൂടുതല്‍ പ്രയോജനപ്പെടും. ഇന്ത്യയിലെ ആവിയറെപ്‌സ് ഓഫീസ് അഡ്രസ്സുകള്‍ താഴെ കൊടുത്തിരിക്കുന്നു.

MUMBAI: AVIAREPS, 3B, Victoria Plaza, SV Road, Santacruz West, Mumbai - 400 054


Tel:+ 91 22 42163131.

NEW DELHI: AVIAREPS, 23/184, Lohdi Colony, New Delhi – 110003, Tel: + 91 9871734797



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code