ഓര്‍ത്തഡോക്സ് സിറിയന്‍ സണ്ഡേസ്കൂള് അസോസിയേഷന് ഓഫ് ദി ഈസ്റ് യു.എ.ഇ. മേഖലാ കലോത്സവം ഷാര്‍ജ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍ ഉദ്ഘാടനം ചെയ്തു.
ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തി. യു.എ.ഇ.യിലെ വിവിധ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 200ഓളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. സോണല്‍ പ്രസിഡന്റ് ഫാ. ജോണ്‍ സാമുവേല്‍, ദുബായ് ഇടവക വികാരി ഫാ. ഷാജി മാത്യൂസ്, സഹവികാരി ഫാ. ലിനി ചാക്കോ, അബുദാബി ഇടവക വികാരി ഫാ. എം.സി. മത്തായി, ഷാര്‍ജ ഇടവക വികാരി ഫാ. യാക്കോബ് ബേബി, സഹവികാരി ഫാ. അജി ചാക്കോ, റാസല്‍ഖൈമ ഇടവക വികാരി ഫാ. സ്കറിയാ മാത്യു, ജബല്‍അലി ഇടവക വികാരി ഫാ. ജേക്കബ് ജോര്‍ജ്ജ്, ഡല്‍ഹി ഭദ്രാസന കൌണ്‍സില്‍ അംഗം നൈനാന് കെ.ജി., സോണല്‍ ഇന്‍സ്പെക്ടര്‍ ജോണ്‍ ഈപ്പന്, സെക്രട്ടറി ജോണ്‍ ഫിലിപ്പ്, ഇടവക ട്രസ്റി ജോര്‍ജ്ജുകുട്ടി, ഇടവക സെക്രട്ടറി ജോസ് വി. ജോണ്‍, ഹെഡ്മാസ്റര്‍ അലക്സ് വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
Comments